10:12 AM കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ CSC സംരംഭകർക്കും അവരുടെ സ്റ്റാഫിനും വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടി | |
CSC സംരംഭകർക്കും അവരുടെ സ്റ്റാഫിനും വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ അവരുടെ പേരും പങ്കെടുക്കുന്ന മറ്റ് സ്റ്റാഫിന്റെയും പേര് താഴെ കൊടുത്ത നമ്പറിലേക്ക് whats app ചെയ്യുക. ![]() ![]() ![]() ![]() പരിശീലന പരിപാടിയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നവ:
![]() ![]() ![]() ![]() ![]() ![]() ![]() ![]() NB: പങ്കെടുക്കുന്നവർ അവരുടെ ആധാർ കാർഡ് കോപ്പി, ഫോട്ടോ, Laptop എന്നിവ കരുതണം. വേഗം തന്നെ എല്ലാവരും അവരവരുടെ പങ്കാളിത്തം ഉറപ്പാക്കുക. സീറ്റ് പരിമിതമാണ്. കൂടുതൽ വിരങ്ങൾക്ക് ![]() ![]() ![]() ![]() | |
Category: news | Views: 502 | |
Total comments: 0 | |